മാവേലിക്കര: ലോട്ടറി കൂട്ടായ്മയുടെ മാവേലിക്കര ജനറൽ കൺവെൻഷൻ 31ന് രാവിലെ 1.30ന് കണ്ടിയൂർ വിശ്വകർമ്മ ഹാളിൽ നടക്കും. കൺവെൻഷൻ ആൾ കേരള ലോട്ടറി സംരക്ഷണ സമിതി ചെയർമാനും ക്ഷേമനിധി ബോർഡ് മെമ്പറുമായ ഫിലിപ്പോസ് ജോസഫ് ഉദ്ഘാടനം ചെയ്യും. മുൻ മുൻസിപ്പൽ കൗൺസിലർ രംഗൻ ആചാരി അദ്ധ്യക്ഷനാകും.