ambala

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് മുൻ എക്സി. അംഗവും കേരള വോളണ്ടറി ബ്ലഡ് ഡോണേർസ് ഫാറം സംസ്ഥാന പ്രസിഡന്റും ആലപ്പുഴ മെയിന്റനൻസ് ട്രൈബ്യൂണൽ കൺസിലേഷൻ ഓഫീസറുമായ എം. മുഹമ്മദ് കോയയെ മെഡിക്കൽ കോളേജ് ന്യൂറോ വിഭാഗത്തിന് വേണ്ടി ആലപ്പുഴ എം.പി എം.എം.ആരിഫ് ആദരിച്ചു.