മാവേലിക്കര: പോനകം വഴുവേലിൽ ദേവീക്ഷത്രത്തിലെ ആയില്യം പൂജയും നൂറും പാലും ഇന്ന് നടക്കും. ക്ഷേത്ര തന്ത്രി ഇ.വി. നമ്പൂതിരി, മേൽശാന്തി എൻ. വിഷ്ണു നമ്പൂതിരി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. രാവിലെ 5.30ന് ഗണപതി ഹോമം, 10.30ന് ആയില്യം പൂജ, ഉച്ചക്ക് 1ന് അന്നദാനം എന്നിവ നടക്കും.