ആലപ്പുഴ : പഴവീട് കവിതയിൽ സോമശേഖരൻ നായർ (69) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: രമ എസ്. നായർ. മകൾ : കാർത്തിക. മരുമകൻ : രഞ്ജിത്ത്.