മുതുകുളം: രാമപുരം ഗവ.എച്ച്.എസ്.എസിൽ ൽ ഹിന്ദി അദ്ധ്യാപക ഒഴിവുണ്ട്. ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ രണ്ടിന് 11 മണിക്ക് സ്കൂൾ ഓഫീസിൽ നേരിട്ട് ഹാജരാകണം.