tv-r

തുറവൂർ: ചമ്മനാട് ഇ.സി.ഇ.കെ. യൂണിയൻ ഹൈസ്ക്കൂൾ റിട്ട. അദ്ധ്യാപകൻ ചമ്മനാട് കോവിലകത്ത് ഗിരിജാമന്ദിരത്തിൽ (പ്രസാദം) കെ.ആർ. ജയപ്രകാശൻ കർത്ത (74) നിര്യാതനായി. ദീർലകാലം ചമ്മനാട് ദേവസ്വം മാനേജരായി പ്രവർത്തിച്ചിരുന്നു. ഭാര്യ: ശ്യാമള ( റിട്ട. ഹെഡ്മിസ്ട്രസ്, വി.വി.എച്ച്.എസ്.എസ്, കോടംതുരുത്ത് ). മകൻ: ഡോ. ജെ.സന്ദീപ്. മരുമകൾ: ഡോ. ദീപ്തി എസ്. നായർ.