th

ഹരിപ്പാട്: പത്തൊമ്പതാമത് ഭാസി അനുസ്മരണം ആയാപറമ്പ് ഗാന്ധിഭവനിൽ ഡി.സി.സി പ്രസിസന്റ് അഡ്വ.ബി.ബാബുപ്രസാദ് ഉദ്ഘാടനം ചെയ്തു. ഭാസിയുടെ ഭാര്യ ലീലാമ്മ, എ.കെ.പി.എ ജില്ലാ പി.ആർ.ഒ ആർ. അരവിന്ദൻ, ഗാന്ധി ഭവൻ സയറക്ടർ ഷമീർ, ഭാസിയുടെ മകനും മുൻ നഗരസഭ കൗൺസിലറുമായ ബി.ബാബുരാജ് എന്നിവർ പങ്കെടുത്തു.