തുറവൂർ:എഴുപുന്ന തെക്ക് ചങ്ങരത്ത് ലീലാസദനത്തിൽ ദിവ്യാദീപിൽ പി. മോഹൻദാസ് പണിക്കർ (71) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ശ്രീലത. മക്കൾ: ദിവ്യ, ദീപക് പണിക്കർ (ആസ്ട്രേലിയ). മരുമക്കൾ: സുരേഷ്, കാർത്തിക .