muraleedharan-achari

ചമ്പക്കുളം : അമ്പലത്തിൻചിറ വീട്ടിൽ മുരളീധരൻ ആചാരി (63) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പൊന്നമ്മ മുരളി. മക്കൾ: ദീപു കുമാർ എം,ദിലീപ് കുമാർ എം. സഞ്ചയനം : ബുധൻ രാവിലെ 10ന്.