ഓച്ചിറ: വലിയകുളങ്ങര ആലിപ്പഴത്തിൽ (പനയ്ക്കൽ) ശ്രീധരന്റെ മകൻ ഉല്ലാസ് (49) നിര്യാതനായി. തഴവ ഗവ.കോളേജിലെ ഹെഡ് ക്ലാർക്കായിരുന്നു. ഭാര്യ: രജനി. മകൻ: ദിനക്.