കുട്ടനാട് : പുളിങ്കുന്ന് കണ്ണാടി കൊച്ചുമുട്ടോടം വീട്ടിൽ ശാരദ (75)നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ: സുഭാഷ്,സുഭാഷിണി, കെ.പി.സുബീഷ് (എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയൻ യൂത്ത് മൂവ്‌മെന്റെ് പ്രസിഡന്റ് ),സുബിന.മരുമക്കൾ : സിനി,സുരേഷ്,അർച്ചന,അജിമോൻ.