rajan

ഓച്ചിറ: പ്രയാർ വടക്ക് അരുൺനിവാസിൽ (മുണ്ടകത്തിൽ മണ്ണേൽ) രാജൻ (69) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: അതുല്യ, അരുൺ. മരുമക്കൾ: ശ്യാം ശരൺ, സൂര്യ. സഞ്ചയനം 4ന് രാവിലെ 8ന്.