vasudevan

ചിങ്ങോലി : കാഞ്ഞൂർ അരിയ്ക്കത്തറയിൽ വിമുക്തഭടനായ വാസുദേവൻ (82) നിര്യാതനായി. സംസ്‌കാരം ഇന്ന് പകൽ 2 ന് വിട്ടുവളപ്പിൽ. ഭാര്യ: പരേതയായ രോഹിണി. മക്കൾ : ജയശ്രീ, ജയകുമാർ. മരുമക്കൾ : സ്വപ്ന, പരേതനായ രവീന്ദ്രൻ. സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്.