ആലപ്പുഴ : പൂങ്കാവ് ഏലശ്ശേരിയിൽ തോമസ് (85) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന് പൂങ്കാവ് പള്ളി സെമിത്തേരിയിൽ. ഭാര്യ : മേരിക്കുട്ടി. മക്കൾ : ഷേർലി, ഷീല, ഷീബ, സ്വപ്ന, ജിബീഷ്. മരുമക്കൾ : കുഞ്ഞുമോൻ, അനിയൻകുഞ്ഞ്, സജി, പരേതനായ ആന്റണി, റ്റിനു.