പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് മൂന്നാം വാർഡ് വടക്കേ അരേശ്ശേരിയിൽ അബ്ദുൾ റഹ് മാൻ (70 നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സുമയ്യ, ഷിയാസ് (അദ്ധ്യാപകൻ, വി.ജെ.എസ്.എസ് വടുതല ), സിയാദ് (അക്ഷയ, വടുതല ). മരുമക്കൾ: ഷഫീഖ്, ബീവിമോൾ, സഈദ.