radhamma

ഭഗവതിപ്പടി : ചെട്ടികുളങ്ങര കൈത തെക്ക് പൊൻവയലിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ രാധമ്മ (80-റിട്ട. വി.എസ്.എസ്.എച്ച്.എസ്. ഉദ്യോഗസ്ഥ) നിര്യാതയായി. മക്കൾ: ശ്രീകുമാരി, അമ്പിളി, സന്തോഷ്. മരുമക്കൾ: രാമാനന്ദൻ, സ്വർണലത, പരേതനായ ജയകൃഷ്ണൻ.