കായംകുളം : പ്രയാർ വടക്ക് മാത്താണ്ടശ്ശേരിൽ പരേതനായ വെളുത്തകുഞ്ഞിന്റെ മകളും മൈനാഗപ്പള്ളി താനൂർ മഠത്തിൽ പരേതനായ സുധാകരന്റെ ഭാര്യയുമായ ജഗദമ്മ (96) നിര്യാതയായി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ന്.