മാവേലിക്കര: കോൺഗ്രസ് ഈസ്റ്റ് മണ്ഡലം കമ്മിറ്റി​യുടെ നേതൃത്വത്തിൽ ഇന്ന് ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടത്തും. രാവിലെ 9.30ന് വെള്ളുർകുളത്തിന് സമീപത്തുള്ള സ്മൃതി മണ്ഡപത്തിൽ സമ്മേളനം നടത്തുമെന്ന് പ്രസിഡന്റ് രമേശ് ഉപ്പാൻസ് അറിയിച്ചു.