ആലപ്പുഴ: 2004 ജനുവരി 1 മുതൽ 2020 ഡിസംബർ 31 വരെയുള്ള കാലയളവിൽ എംപ്ലോയ്മെന്റ് വഴി ജോലി ചെയ്ത് പിരിച്ചുവിട്ട ഭിന്നശേഷിക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ടി.ബി.എസ്.കെയുടെ നേതതൃത്വത്തിൽ നവംബർ 1ന് സെക്രട്ടേറിയറ്റ് പടിക്കൽ കൂട്ടധർണ നടത്തും.