അരൂർ: എഴുപുന്ന തട്ടാരുപറമ്പിൽ ടി.എം. ജോസഫ് (93) നിര്യാതനായി. ഭാര്യ: പരേതയായ സെലിൻ. മക്കൾ: ജിമ്മിച്ചൻ, തങ്കച്ചൻ, കുഞ്ഞുമോൻ, ചാമ്പച്ചൻ. മരുമക്കൾ: പുഷ്പ, ഷൈജി, അച്ചാമ്മ, ഷൈനി.