കായംകുളം: കൃഷ്ണപുരം പാലസ് വാർഡിൽ പുത്തിരേത്ത് വീട്ടിൽ ജി. സുകുമാരൻ (ബേബി, 74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: രമണി. മക്കൾ: ബിന്ദു, ബിനിത, അരുൺ ബേബി. മരുമക്കൾ: ഗോപകുമാർ, ബിനു, അശ്വതി.