അമ്പലപ്പുഴ: പുറക്കാട് ഷാജി സദനത്തിൽ കുര്യന്റെ (കുഞ്ഞച്ചൻ) ഭാര്യ ത്രേസ്യാമ്മ കുര്യൻ (86) നിര്യാതയായി. മക്കൾ: ജോയി, ബേബിച്ചൻ, തങ്കച്ചൻ, സാലിമ്മ, ജോസുമോൻ, ഷാജി കുര്യൻ, ലാലിച്ചൻ, ലൈസി, ബിൻസി. മരുമക്കൾ: ഗ്രേസി, ശാന്തമ്മ, വൽസമ്മ, പരേതനായ തങ്കച്ചൻ, ലാലമ്മ, റിനി, റോമി, സാജൻ, ജോയി.