മണ്ണഞ്ചേരി: പഞ്ചായത്ത് 18-ാം വാർഡ് ചിറയിൽ ഹക്കീം (72) നിര്യാതനായി. ഭാര്യ: ബീമ. മക്കൾ: നഹാസ്, സെറീന, പരേതനായ നജീബ്. മരുമക്കൾ: അമീന, സരിത, ഷെഫീക്ക്.