കായംകുളം: പള്ളിക്കൽ നടുവിലേമുറി ജയരാജ് ഭവനത്തിൽ നടരാജൻ (64) നിര്യാതനായി. ഭാര്യ: സുധാമണി. മക്കൾ: ജയരാജ്, ജയദേവ്. മരുമക്കൾ: അപർണ, നീതു. സഞ്ചയനം 1ന് രാവിലെ 9ന്.