ambala

ആലപ്പുഴ: റിട്ട. ഡെപ്യൂട്ടി തഹസീൽദാർ ചാത്തനാട് സുധാഭവനിൽ ജി. സിദ്ധാർത്ഥൻ (82) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ചാത്തനാട് ശ്മശാനത്തിൽ. ഭാര്യ: പരേതയായ സുധാലത (റിട്ട. ഡെപ്യൂട്ടി തഹസീൽദാർ). മക്കൾ: ലക്ഷ്മീകാന്ത്, ശ്രീവിദ്യ, ഗായത്രീദേവി. മരുമകൻ: വികാസ്.എം. ചിദംബരൻ.