കായംകുളം: കണ്ണമ്പള്ളി ഭാഗം വിളയിൽ തറയിൽ പരേതനായ വേലായുധന്റെ ഭാര്യ ശങ്കരി (98) നിര്യാതയായി. മക്കൾ: വാസുദേവൻ, വാമദേവൻ, വാമാക്ഷി, വിജയൻ, വത്സലകുമാരി, ബാബു. മരുമക്കൾ: രമ, വസന്ത, ഭാസ്‌കരൻ, സരസമ്മ, ഓമനക്കുട്ടൻ, വിജയമ്മ. സഞ്ചയനം 4ന് രാവിലെ 8ന്.