അമ്പലപ്പുഴ: വണ്ടാനം പടിഞ്ഞാറ് കാട്ടുംപുറം വെളി ശിശുപാലന്റെ ഭാര്യ ലത (49) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വിട്ടുവളപ്പിൽ. മക്കൾ: പ്രണവ്, പ്രവീൺ.