ഹരിപ്പാട്: വെള്ളംകുളങ്ങര ചെങ്കീരേത്ത് വീട്ടിൽ ശാന്തമ്മ (71) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. സഞ്ചയനം 4ന് രാവിലെ 9ന്.