ആലപ്പുഴ: ചെട്ടികാട് വെളിയിൽ ഭാസ്കരൻ (77) നിര്യാതനായി. ഭാര്യ: കോമള. മക്കൾ: ഗീത, വത്സല, ആനന്ദ, സജയൻ, സനൽ. മരുമക്കൾ: രാജൻ, സജി, ആന്റണി, റോഷ്നി. സഞ്ചയനം 7ന് വൈകിട്ട് 3.30ന്.