നീരേറ്റുപുറം: പങ്കിപ്പുറത്ത് അനിൽ സദനം വീട്ടിൽ കെ.എൻ. രാമകൃഷ്ണപിള്ള (റിട്ട. അദ്ധ്യാപകൻ ടി.എം.ടി ഹൈസ്‌കൂൾ) നിര്യാതനായി. സംസ്‌കാര ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ. പി.എ. ഭാനുമതിഅമ്മ മക്കൾ: പി.ആർ. ഉഷാകുമാരി, എ.ആർ. അനിൽകുമാർ, എ.ആർ. അജിത്ത് കുമാർ. മരുമക്കൾ: ഡി. അശോക് കുമാർ, ലക്ഷ്മി അനിൽ, എ.ആർ. ജോതിലക്ഷ്മി.