ഹരിപ്പാട്: താമല്ലാക്കൽ കുറ്റിക്കാട്ടിൽ വീട്ടിൽ അലിയാരുകുഞ്ഞ് (81) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് താമല്ലാക്കൽ മുഹ്‌യുദീൻ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: സുബൈദ. മക്കൾ: അസീന, ഷെഫീന. മരുമക്കൾ: നവാസ്, ഷിഫാസ്.