obit

ചേർത്തല: തെക്ക് പഞ്ചായത്ത് ഒൻപതാം വാർഡ് ചിറയിൽ വിട്ടിൽ പരേതനായ സി.കെ. മാധവന്റെ ഭാര്യ പത്മാക്ഷി മാധവൻ (84) നിര്യാതയായി. മക്കൾ: ശ്യാമള, മോളി, രമ, സി.എം. ചന്ദ്രബോസ് (മുൻ ഭക്ഷ്യ മന്ത്റി പി.തിലോത്തമന്റെ പേഴ്‌സണൽ സ്​റ്റാഫ്), ജ്യോതി, സിന്ധു, ബിന്ദു. മരുമക്കൾ: ഗോവിന്ദൻ, വിശ്വംഭരൻ, പരേതനായ രവീന്ദ്രൻ, സിന്ധു (കെ.വി.എം ആശുപത്രി, ചേർത്തല), ബാബു, രാജു, ജഗേഷ്.