saradamma

ചേപ്പാട്: മുട്ടം വലിയകുഴി കോയിപ്പള്ളിൽ പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ ശാരദാമ്മ (93) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ നായർ, രവീന്ദ്രൻ നായർ, വിജയമ്മ. മരുമക്കൾ: സരള, ഓമന, പരേതനായ ഭാസി. സഞ്ചയനം 3ന് രാവിലെ 9ന്.