ഹരിപ്പാട്: കരുവാറ്റ വടക്ക് പ്ലാപ്പുഴ വടക്കേതിൽ ഷൺമുഖന്റെയും വത്സലയുടെയും മകൻ ശ്യാം (28) നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 5ന് സെന്റ് ജോസഫ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ജിബി. ഒന്നര വയസുള്ള മകളുണ്ട്. സഹോദരൻ: ഷിബിൻ.