ചേർത്തല: മുനിസിപ്പൽ നാലാം വാർഡിൽ മടത്തുവെളി ചിറയിൽ കെ. മോഹനൻ (സെക്രട്ടറി, പ്രൈവറ്റ് ബസ് തൊഴിലാളി യൂണിയൻ, സി.ഐ.ടി.യു, ചേർത്തല, 58) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: അമ്മിണി (കയർഫെഡ് ഡയറക്ടർ ബോർഡ് അംഗം) മക്കൾ: അരുൺ, അമൽ. മരുമക്കൾ: സൂര്യ, ആരാദ്യ.