naranayanannn

മുഹമ്മ: കായിപ്പുറം ഊരാളിൽ കുളിർമയിൽ നാരായണൻ നായർ (71) നിര്യാതനായി. ഭാര്യ: ഗീതാദേവി. മകൾ: സൗമ്യ (ബാവനൻസ് സകൂൾ,​ കൊച്ചി). മരുമകൻ: പ്രശാന്ത് (അസി. രജിസ്ട്രാർ,​ അങ്കമാലി).