ambala

അമ്പലപ്പുഴ: കാർത്തികപ്പള്ളി പുതുകണ്ടം തെക്കടത്തിൽ കുട്ടപ്പൻ (77) നിര്യാതനായി. ഭാര്യ: പരേതയായ മണി. മക്കൾ: ബാബു, രഘു, ഗീത, ഗിരിജ. മരുമക്കൾ: ലീല, രാജി, അജയകുമാർ (എൽ.സി മെമ്പർ, തോട്ടപ്പള്ളി), രാജൻ (എൻ.ടി.പി.സി ജീവനക്കാരൻ).