school

ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം സ്കൂളുകളിലേക്ക് കുട്ടികൾ എത്തുകയാണ്. ഒന്നാം ക്ലാസിലേക്ക് പ്രവേശിക്കുന്ന അനഘ അച്ഛനോടൊപ്പം സ്കൂളിലെ ഒരുക്കങ്ങൾ കാണുവാനെത്തിയപ്പോൾ. ആലപ്പുഴ തിരുവമ്പാടി ഗവ.യു.പി. സ്കൂളിൽ നിന്നുള്ള ദൃശ്യം.