മാന്നാർ: പാണ്ടനാട് വന്മഴി കൃഷ്ണനിവാസിൽ പരേതനായ എം.എസ്. ഗോപാലകൃഷ്‌ണപിള്ളയുടെ (റിട്ട. പ്രഥമാദ്ധ്യാപകൻ, ബുധനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ) ഭാര്യ വി.സി. രാധാമണി (81) നിര്യാതയായി. മകൻ: ജി. കൃഷ്ണകുമാർ (ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം, അദ്ധ്യാപകൻ, എസ്.വി.എച്ച്.എസ്.എസ്, പാണ്ടനാട്). മരുമകൾ: എസ്. ശ്രീകല (എൻ.എസ്.ജി എച്ച്.എസ്, പന്തളം).