ചമ്പക്കുളം: പരേതനായ കൊല്ലംപറമ്പിൽ കുഞ്ചുവിന്റെ ഭാര്യ സാവിത്രിഅമ്മ (92) നിര്യാതയായി. മക്കൾ: പരേതനായ കവിരാജൻ, ഉഷ, ഷൈലമ്മ, സലീംകുമാർ, ഷീലമ്മ, റെജിമോൻ, റെന്നിച്ചൻ. മരുമക്കൾ: ഗിരിജ കവിരാജൻ, ഗോപി, സോമൻ, ഗീത, പ്രസന്നൻ, ഷീജ, സജി. സഞ്ചയനം 6ന് രാവിലെ 10ന്.