കണ്ടല്ലൂർ തെക്ക്: ആനയടിയിൽ പരേതനായ അശോകന്റെ ഭാര്യ ഭാസുര (84) നിര്യാതയായി. മകൻ: സുദേവൻ. മരുമകൾ: ജയശ്രീ. സഞ്ചയനം 7രാവിലെ 8ന്.