ചേർത്തല: തെക്ക് പുളിയംകോട്ട് അറയ്ക്കൽ പരേതനായ രവീന്ദ്രനാഥൻ പിള്ളയുടെ ഭാര്യ ബി. വിജയമ്മ (73) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പ്രസീദ, പ്രമോദ്.