plea

ന്യൂഡൽഹി: സി.ബി.എസ്.ഇ. പ്ലസ് ടു മൂല്യനിർണ്ണയ രീതിയിൽ അപാകതയുണ്ടെന്നാരോപിച്ച് സ്കൂളിനെതിരെ വിദ്യാർത്ഥികൾ സുപ്രീം കോടതിയിൽ ഹർജി നൽകി

കൊവിഡ് കണക്കിലെടുത്ത് 30: 30 : 40 ക്രമത്തിൽ മുൻവർഷത്തെ മാർക്കുകൾ കൂടി ഉൾപ്പെടുത്തി മൂല്യനിർണ്ണയം നടത്തണമെന്നാണ് സി.ബി.എസ്.ഇയും സുപ്രീംകോടതിയും നിർദേശം നൽകിയത്. എന്നാൽ തങ്ങളുടെ സ്കൂൾ ഇതിനെതിരെ പ്രവർത്തിക്കുന്നുവെന്നാണ് ഹർജിക്കാരുടെ ആരോപണം. കേസ് 8ന് പരിഗണിക്കും.