covid

ന്യൂഡൽഹി :രാജ്യത്ത് കൊവിഡ് രോഗികൾ കുറയുന്നു. ഇന്നലെ 22,842 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 244 പേർ മരിച്ചു. 2,70,557 പേരാണ് രോഗംചികിത്സയിൽ കഴിയുന്നത്. 199 ദിവസത്തിനിടയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. 24 മണിക്കൂറിനിടെ 25,930 പേർ രോഗമുക്തി നേടി. ആകെ രോഗമുക്തർ 3,30,94,529 .നിലവിൽ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 90,51,75,348