indian-election

ന്യൂഡൽഹി: അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ ഉത്തർപ്രദേശ്, മണിപ്പൂർ, ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ ബി.ജെ.പി ഭരണം നിലനിർത്തുമെന്ന് എ.ബി.പി - സി വോട്ടർ സർവേ ഫലം.കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബിൽ തൂക്ക് സഭയെന്നാണ് സൂചന. കഴിഞ്ഞ മാസം നടത്തിയ സർവേയാണ്.ഉത്തർപ്രദേശിലെ പുതിയ സാഹചര്യത്തിൽ സ്ഥിതി മാറിയേക്കാം

ജയസാധ്യത

യു.പി

403: മൊത്തം സീറ്റ്

241 - 249 :ബി.ജെ.പി

130-138 :സമാജ് വാദി പാർട്ടി

15 -19 : ബി.എസ്.പി

3- 7: കോൺഗ്രസ്

പഞ്ചാബ്

117: മൊത്തം സീറ്റ്

49- 55 :ആം ആദ്മി

30-47: കോൺഗ്രസ്

17-25: അകാലിദൾ

01: ബി.ജെ.പി

ഉത്തരാഖണ്ഡ്

70: മൊത്തം സീറ്റ്

42 - 46: ബി.ജെ.പി

21-25 : കോൺഗ്രസ്

04:ആം ആദ്മി

02: മറ്റുള്ളവർ

ഗോവ

40: മൊത്തം സീറ്റ്

24-28:ബി.ജെ.പി

1- 5: കോൺഗ്രസ്

3- 7: ആം ആദ്മി

4- 8 :മറ്റുള്ളവർ

മണിപ്പൂർ

60: മൊത്തം സീറ്റ്

21-25: ബി.ജെ.പി

18-22: കോൺഗ്രസ്

4-8 : നാഗാ പീപ്പിൾസ് ഫ്രണ്ട്