manmohan-singh

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിനെ(89) കടുത്ത പനിയെ തുടർന്ന് ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. മുൻ പ്രധാനമന്ത്രിയുടെ ആരോഗ്യ നിലയിൽ ആശങ്കപ്പെടാനില്ലെന്ന് കോൺഗ്രസ് അറിയിച്ചു. രണ്ടുദിവസം മുമ്പാണ് ഇദ്ദേഹത്തിന് പനി പിടിച്ചത്.