c

ന്യൂഡൽഹി: സി.ബി.എസ്.ഇ പത്താം ക്ളാസ് ഒന്നാം ടേം പരീക്ഷ നവംബർ 30മുതൽ ഡിസംബർ 11വരെയും 12-ാം ക്ളാസ് ഒന്നാം ടേം പരീക്ഷ ഡിസംബർ ഒന്നുമുതൽ 22വരെയും നടക്കും. രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയാണ് പരീക്ഷ. വിശദവിവരങ്ങൾ സി.ബി.എസ്.ഇ പോർട്ടലിൽ: www.cbse.nic.in