ന്യൂഡൽഹി: ബ്രൂണെയിലെ അടുത്ത ഇന്ത്യൻ ഹൈക്കമ്മിഷണറായി അലോക് അമിതാഭ് ദിമ്രിയെ നിയമിച്ചു. നിലവിൽ കിർഗിസ് റിപ്പബ്ലിക്കിലെ ഇന്ത്യൻ അംബാസിഡറായിരുന്ന അലോക് അമിതാഭ് ദിമ്രി ഉടൻ ചുമതലയേൽക്കും.