civil-service

ന്യൂഡൽഹി :സിവിൽ സർവ്വീസ് പ്രിലിംസ് (2021)​ ഫലം യു.പി.എസ്.ഇ പ്രസിദ്ധീകരിച്ചു. ഫലമറിയാൻ upsc.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഒക്ടോബർ 10ന് നടന്ന പ്രിലിംസ് പരീക്ഷാ ഫലമാണ് പ്രഖ്യാപിച്ചത്.