1
സി.പി.എം ബ്രാഞ്ച് സമ്മേളനം ഏരിയ സെക്രട്ടറി പി.എ.പീറ്റർ ഉദ്ഘാടനം ചെയ്യുന്നു

പള്ളുരുത്തി : സി. പി. എം പള്ളുരുത്തി സൗത്ത് ലോക്കൽ കമ്മിറ്റിയിലെ 21 പാർട്ടി ബ്രാഞ്ചുകളുടെയും സമ്മേളനം പൂർത്തിയായി. അഡ്വ. ടി. വി. അനിത, പി. എ. പീറ്റർ, കെ. എൻ. സുനിൽകുമാർ ,ടി. കെ. സുധീർ , പി. ആർ. വിജയൻ , അഡ്വ. പി. എസ്. വിജു, പി. ആർ.രചന എന്നിവർ വിവിധ ബ്രാഞ്ചു സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറിമാർ: (കോണം)എം.എസ്. ഷൈൻ, (കോണം സൗത്ത് ) കെ.ജെ. തങ്കച്ചൻ, (കോണം സൗത്ത് 2 ) എ. ശരവണൻ, (കോണം സെന്റർ)എം. എസ്. സുരാജ്, ( ഇ.എം.എസ് )എ. എസ്. അഖിൽ, ( പാട്ടാളം) കെ. വി. വിനീഷ്, ( കൊവേന്ത) കെ. ബി. ഷിബിൻ, ( പെരുമ്പടപ്പ് ) പി. ജെ. സേവ്യർ, ( കോണം വെസ്റ്റ് )കെ. ആർ. സെബാസ്റ്റ്യൻ, (കല്ലുചിറ)എം. എക്സ്. വിജോയ്, (കച്ചേരിപ്പടി വെസ്റ്റ് )കെ. എ. ഷെഫീക്ക്, ( കച്ചേരിപ്പടി) എം.എച്ച്.ബഷീർ, (കുമ്പളങ്ങി വഴി) എവിൻ ആന്റണി, ( ബാങ്ക് ജംഗ്ഷൻ) കെ.കെ. അൻവർ, (ദേശാഭിമാനി ജംഗ്ഷൻ)അജിത ഹരിദാസ്, ( കച്ചേരിപ്പടി നോർത്ത് )സി. ആർ. ബിജു, (എ.കെ.ജി ലൈൻ )എം. എസ്. ഉല്ലാസ്, (നമ്പ്യാപുരം സൗത്ത് )എം. എച്ച്. ഹാരിസ്, (നമ്പ്യാപുരം വെസ്റ്റ്)വി.ജെ. തങ്കച്ചൻ, ( നമ്പ്യാപുരം സെന്റർ) കെ. ആർ.തുളസിദാസ്, (നമ്പ്യാപുരം) കെ. ഡി. മണിക്കുട്ടൻ.